നദികൾ

 1. സിന്ധു നദിയുടെ സംസ്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?
  A) കാളീബംഗൻ
  B) ചാൽഹദാരോ
  C) ലോത്തൽ
  D) ഹാരപ്പ
 2. Show Answer C) ലോത്തൽ

 3. മഹാവീരന് ബോധോദയം ലഭിച്ച ജുംബിക ഗ്രാമം ഏത് നദിയുടം തീരത്താണ്?
  (A) ക്ഷിപ്രനദി
  (B) മഹാകാളിനദി
  (C) ഋജുപാലികാനദി
  (D) നിരജ്ഞനനദി.
 4. Show Answer (C) ഋജുപാലികാനദി

 5. കെന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏത്?
  (A) അന്‍ഷി
  (B) പന്ന
  (C) തഡോബ
  (D) മനാസ്.
 6. Show Answer (B) പന്ന

 7. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
  (A) ഭാരതപ്പുഴ
  (B) പെരിയാർ
  (C) പമ്പ
  (D) ഭവാനി
 8. Show Answer (D) ഭവാനി

 9. ഭാരതപ്പുഴയുടെ പോഷകനദി ഏത്?
  (A) മുതിരപ്പുഴ
  (B) കുന്തിപ്പുഴ
  (C) കരിമ്പുഴ
  (D) കാഞ്ഞിരംപുഴ
 10. Show Answer (B) കുന്തിപ്പുഴ

 11. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി ?
  (A) കാവേരി
  (B) ഗോദാവരി
  (C) കൃഷ്ണ
  (D) നമ്മദ
 12. Show Answer (B) ഗോദാവരി

 13. 'മാമാങ്കം' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?
  (A) പെരിയാർ
  (B) പമ്പ
  (C) മുവാറ്റുപുഴ
  (D) ഭാരതപ്പുഴ
 14. Show Answer (D) ഭാരതപ്പുഴ

 15. അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?
  (A) ഗോദാവരി
  (B) കൃഷ്ണ
  (C) കാവേരി
  (D) നര്‍മ്മദ.
 16. Show Answer (B) കൃഷ്ണ

 17. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്?
  (A) അളകനന്ദ
  (B) സിന്ധു
  (C) യമുന
  (D) കവേരി.
 18. Show Answer (B) സിന്ധു

 19. ഇന്ത്യയുടെ ദേശിയ നദി ?
  (A) സിന്ധു
  (B) ഗംഗാ
  (C) ബ്രഹ്മപുത്ര
  (D) കാവേരി
 20. Show Answer (B) ഗംഗാ

Send Feedback

ഒന്ന് + രണ്ട് =