വന്യജീവി / പക്ഷി സങ്കേതങ്ങൾ

 1. താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?
  (A) പൊന്മുടി
  (B) ബേക്കല്‍
  (C) തട്ടേക്കാട്‌
  (D) പേപ്പാറ
 2. Show Answer (C) തട്ടേക്കാട്‌

 3. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
  (A) കോഴിക്കോട്‌
  (B) വയനാട്‌
  (C) ഇടുക്കി
  (D) കണ്ണൂര്‍
 4. Show Answer (B) വയനാട്‌

 5. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?
  (A) കര്‍ണ്ണാടക
  (B) തമിഴ്‌നാട്‌
  (C) ആന്ധ്രാപ്രദേശ്‌
  (D) കേരളം
 6. Show Answer (C) ആന്ധ്രാപ്രദേശ്‌

 7. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
  (A) എറണാകുളം
  (B) കോട്ടയം
  (C) ആലപ്പുഴ
  (D) കൊല്ലം
 8. Show Answer (B) കോട്ടയം

 9. 'ഷെന്തുരിണി വന്യജീവിസങ്കേതം' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
  (A) വയനാട്
  (B) പാലക്കാട്
  (C) ഇടുക്കി
  (D) കൊല്ലം
 10. Show Answer (D) കൊല്ലം

 11. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏത്?
  (A) മഹാരാഷ്ട്ര
  (B) മധ്യപ്രദേശ്
  (C) രാജസ്ഥാന്‍
  (D) ഉത്തര്‍പ്രദേശ്.
 12. Show Answer (A) മഹാരാഷ്ട്ര

 13. ഖാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
  (a) ഉത്തർപ്രദേശ്
  (b) രാജസ്ഥാൻ
  (c) ഒറീസ്സ
  (d) തമിഴ്‌നാട്
 14. Show Answer (b) രാജസ്ഥാൻ

 15. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന വന്യജീവി സങ്കേതം ഏത്?
  (A) പേപ്പാറ
  (B) ചിമ്മിണി
  (C) പറമ്പിക്കുളം
  (D) ചിന്നാര്‍
 16. Show Answer (D) ചിന്നാര്‍

 17. കേരളത്തിൽ ഏത് ജില്ലയിലാണ് സൈബർ പാർക്ക് ?
  A) കോഴിക്കോട്
  B) എറണാകുളം
  C) പാലക്കാട്
  D) വയനാട്
 18. Show Answer A) കോഴിക്കോട്

 19. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
  (A) ഉത്തരാഖണ്ഡ്
  (B) ഉത്തര്‍പ്രദേശ്
  (C) ഹിമാചല്‍പ്രദേശ്
  (D) ഒറീസ്സ
 20. Show Answer (C) ഹിമാചല്‍പ്രദേശ്

Send Feedback

ഒന്ന് + രണ്ട് =