മലയാളം

 1. പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി'ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?
  (A) പഠിക്കാൻ
  (B) മിടുക്കനായ
  (C) കുട്ടിയാണ്
  (D) ശ്രീഹരി
 2. Show Answer (B) മിടുക്കനായ

 3. 'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?
  (A) ഉദ്ദേശികയുടെ
  (B) ആധാരികയുടെ
  (C) പ്രതിഗ്രാഹികയുടെ
  (D) നിര്ദേശികയുടെ
 4. Show Answer (C) പ്രതിഗ്രാഹികയുടെ

 5. മേയനാമത്തിന് ഉദാഹരണമേത് ?
  (A) മണ്ണ്
  (B) ഭാര്യ
  (C) പോത്ത്
  (D) പശു
 6. Show Answer (A) മണ്ണ്

 7. ‘തദ്ധിതം’ എത്ര വിധം?
  (A) മൂന്ന്
  (B) രണ്ട്
  (C) നാല്
  (D) അഞ്ച്
 8. Show Answer (D) അഞ്ച്

 9. It is no use to cry over split milk എന്നതിനു സമാനമായ പഴഞൊല്ലു
  a) മൗനം വിദ്വാനു ഭൂഷണം
  b) ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം
  c) പാലു പുളിച്ചാൽ മോര്
  d) ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക
 10. Show Answer d) ചത്ത കുഞ്ഞിന്റെ ജാതകം നോക്കുക

 11. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
  (A) രൂപഥം
  (B) ശോണിതം
  (C) രുധിരം
  (D) രോഹിതം
 12. Show Answer (A) രൂപഥം

 13. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?
  (A) സുഖദുഃഖം
  (B) മുഖകമലം
  (C) തളിർമേനി
  (D) നീലമേഘം
 14. Show Answer (C) തളിർമേനി

 15. നളിനി എന്ന വാക്കിനര്ഥം :
  (A) താമര
  (B) താമരപ്പൊയ്‌ക
  (C) നദി
  (D) ചന്ദ്രൻ
 16. Show Answer (B) താമരപ്പൊയ്‌ക

 17. വിധായകപ്രകാരത്തിന് ഉദാഹരണമേത്?
  (A) വരുന്നു
  (B) വരണം
  (C) വരട്ടെ
  (D) വരാം
 18. Show Answer (B) വരണം

 19. അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
  (A) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
  (B) ശങ്കരക്കുറുപ്പ്
  (C) ശ്രീധരമേനോൻ
  (D) അച്യുതൻ നമ്പൂതിരി
 20. Show Answer (D) അച്യുതൻ നമ്പൂതിരി

Send Feedback

ഒന്ന് + രണ്ട് =