പൊതുവിജ്ഞാനം

 1. ഇരുപത്തിയഞ്ചാം വയസ്സിൽ നൊബേൽസമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആര് ?
  a) നീൽസ് ബോർ
  b) ഹംഫ്രി ഡേവി
  c) മൈക്കൽ ഫാരഡേ
  d) ലോറൻസ് ബ്രാഗ്
 2. Show Answer d) ലോറൻസ് ബ്രാഗ്

 3. കുഷ്ഠ രോഗത്തിന്നു കാരണമായ ബാക്ടീരിയ?
  (A)അനോഫിലിസ്
  (B)ക്യൂലക്സ്
  (C) ഈഡിസ്
  (D)മൈക്രോബാക്റ്റീരിയം ലെപ്രെ
 4. Show Answer (D)മൈക്രോബാക്റ്റീരിയം ലെപ്രെ

 5. ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം:
  A) ജിസാറ്റ് 10
  B) ജിസാറ്റ് 7
  C) സരൾ
  D) ഇൻസാറ്റ്‌ 3-D
 6. Show Answer A) ജിസാറ്റ് 10

 7. ആര്യസമാജസ്ഥാപകൻ ആര്?
  a) രാജാറാം മോഹൻറോയ്
  b) സ്വാമി വിവേകാനന്ദൻ
  c) കേശവചന്ദ്രസെൻ
  d) ദയാനന്ദസരസ്വതി
 8. Show Answer d) ദയാനന്ദസരസ്വതി

 9. താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്?
  (A) സുസ്മിതാ സെന്‍
  (B) ഐശ്വര്യാ റോയ്‌
  (C) യുക്താ മുഖി
  (D) പ്രിയങ്ക ചോപ്ര
 10. Show Answer (A) സുസ്മിതാ സെന്‍

 11. വിട്ടുപോയത് പൂരിപ്പിക്കുക.MK ,LN ,OM ,................
  (A)NL
  (B)NP
  (C )JL
  (D)KM

 12. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ് ?
  (A) യമുന
  (B) ഗംഗ
  (C) സിന്ധു
  (D) ബ്രഹ്മപുത്ര
 13. Show Answer (D) ബ്രഹ്മപുത്ര

 14. കബനി ഏത് നദിയുടെ പോഷക നദിയാണ് ?
  (A) കൃഷ്ണ
  (B) കാവേരി
  (C) നർമ്മദാ
  (D) താപ്തി
 15. Show Answer (B) കാവേരി

 16. അൾട്രസൗണ്ട് സ്കാനിംഗ്‌ കണ്ടുപിടിച്ചതാര്?
  (A) ലിയോനാർദ് കീലർ
  (B)ഐ ഡൊനാല്ട്
  (C)ഹാൻസ് ബർഗ്
  (D)ഈവ്സ് w മഗ്ഗ്രഫി
 17. Show Answer (B)ഐ ഡൊനാല്ട്

 18. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി :
  (A) ഭാരതരത്നം
  (B) പത്മശ്രീ
  (C) ജ്ഞാന പീഠം
  (D) ദ്രോണാചാര്യ
 19. Show Answer (A) ഭാരതരത്നം

Send Feedback

ഒന്ന് + രണ്ട് =