ഭൗതികശാസ്ത്രം

 1. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോർജം എത്രയായിരിക്കും?
  (A) പൂജ്യം
  (B) 9.8 ജൂൾ
  (C) 10 ജൂൾ
  (D) 39.2 ജൂൾ
 2. Show Answer (A) പൂജ്യം

 3. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
  (A) യാന്ത്രികോർജം - വൈദ്യുതോർജം
  (B) വൈദ്യുതോർജം - യാന്ത്രികോർജം
  (C) യാന്ത്രികോർജം - കാന്തികോർജം
  (D) വൈദ്യുതോർജം - രാസോർജം
 4. Show Answer (A) യാന്ത്രികോർജം - വൈദ്യുതോർജം

 5. മൈക്രോഫോണിലെ ഊർജമാറ്റം എന്താണ് ?
  (A) വൈദ്യുതോർജം-ശബ്‌ദോർജം
  (B) വൈദ്യുതോർജം-രാസോർജം
  (C) വൈദ്യുതോർജം-യാന്ത്രികോർജം
  (D) ശബ്‌ദോർജം-വൈദ്യുതോർജം
 6. Show Answer (D) ശബ്‌ദോർജം-വൈദ്യുതോർജം

 7. ഭക്ഷണത്തിൽനിന്ന് ശരീരത്തിന് ലഭിക്കുന്ന ഊർജ ത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റേത്?
  a) ജൂൾ
  b) കലോറി
  c) ന്യൂട്ടൺ
  d) കുതിരശക്തി
 8. Show Answer b) കലോറി

 9. ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
  (a) റുഥർ ഫോർഡ്
  (b) ഐൻസ്റ്റീൻ
  (c) റോബർട്ട് ബോയിൽ
  (d) H.J. ഭാഭ
 10. Show Answer (b) ഐൻസ്റ്റീൻ

 11. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?
  (A) ഹെറ്റ്സ്
  (B) ജൂൾ
  (C) ഡെസിബെൽ
  (D) വാട്ട്
 12. Show Answer (C) ഡെസിബെൽ

 13. ഐ.എസ്.ആർ.ഒ -യുടെ ആസ്ഥാനത്തിന്റെ പേര് :
  (A) വായു ഭവൻ
  (B) അന്തരീക്ഷ ഭവൻ
  (C) ആകാശ് ഭവൻ
  (D) ഇവയൊന്നുമല്ല
 14. Show Answer (B) അന്തരീക്ഷ ഭവൻ

 15. ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്:
  (A) ഡെസിബെൽ
  (B) ഹെർട്സ്
  (C) ആമ്പിയർ
  (D) ഓം
 16. Show Answer (A) ഡെസിബെൽ

 17. "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി :
  (A) മൈക്കല്‍ ഫാരഡെ
  (B) ആല്‍ഫ്രഡ് നോബെല്‍
  (C) അലക്‌സാണ്ടര്‍ ഫ്‌ളമിങ്‌
  (D) അലക്‌സാന്‍ട്രോ വോള്‍ട്ട
 18. Show Answer (A) മൈക്കല്‍ ഫാരഡെ

 19. പ്രവൃത്തിയുടെ നിരക്കിന്റെ യൂണിറ്റ് എന്ത്?
  (A) വാട്ട്
  (B) ജൂൾ
  (C) ന്യൂട്ടൻ
  (D) സെക്കന്റ്
 20. Show Answer (A) വാട്ട്

Send Feedback

ഒന്ന് + രണ്ട് =