രസതന്ത്രം

 1. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത്?
  (A) സൾഫ്യൂറിക്കാസിഡ്
  (B) ഗോൾഡ് സയനൈഡ്
  (C) സിൽവർ ക്ലോറൈഡ്
  (D) സോഡിയം ഹൈഡ്രോക്സൈഡ്
 2. Show Answer (A) സൾഫ്യൂറിക്കാസിഡ്

 3. ചുണ്ണാമ്പിലെ ഘടക മൂലകമല്ലാത്തത് ഏത് ?
  A) കാർബൺ
  B) ഹൈഡ്രജൻ
  C) ഓക്സിജൻ
  D)നൈട്രജൻ
 4. Show Answer D)നൈട്രജൻ

 5. ഏതാനും മൂലകങ്ങളുടെ ബാഹ്യതമ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല) ഇവയിൽ 'S' ബ്ലോക്ക് മൂലകമേതാണ്? P-3S2, Q-3d1 4S2, R-2S22P5, S-3S2 3P5
  (A) P
  (B) Q
  (C) R
  (D) S

 6. പീരിയോഡിക് ടേബിളിൽ 101 -) മത്തെ മൂലകത്തിന്റെ പേര് എന്താണ് ?
  (A) മെന്ഡലേവിയം
  (B) ക്യുറിയം
  (C)കാലിഫോർണിയം
  (D) ടൈറ്റാനിയം
 7. Show Answer (A) മെന്ഡലേവിയം

 8. പീരിയോഡിക്സ് ടേബിളിലെ 100-)o മൂലകം :
  (A) ഐൻസ്റ്റീനിയം
  (B) ഫെർമിയം
  (C) നൊബീലിയം
  (D) മെൻഡലീവിയം
 9. Show Answer (B) ഫെർമിയം

 10. ഒരു ലോഹം വേർതിരിച്ചെടുക്കുന്നത് ഏതിൽ നിന്നാണ്?
  (a) അയിര്
  (b) മൂലകം
  (c) പെട്രോളിയം
  (d) ജലം
 11. Show Answer (a) അയിര്

 12. വാഷിങ്സോഡ എന്നറിയപ്പെടുന്ന പദാർഥം ഏത്?
  a) സോഡിയം കാർബണേറ്റ്
  b) കാത്സ്യം കാർബണേറ്റ്
  c) സോഡിയം ബൈ കാർബ ണേറ്റ്
  d) കാത്സ്യം ബൈ കാർബണേറ്റ്
 13. Show Answer a) സോഡിയം കാർബണേറ്റ്

 14. സോപ്പ നിർമ്മിക്കാൻ അവശ്യം വേണ്ട രാസവസ്തു
  A) സോഡിയം കാർബണേറ്റ്
  B)) സോഡിയം ഹൈഡ്രോക്ലെഡ്
  C) സോഡിയം ക്ലോറൈഡ്
  D) സോഡിയം നൈട്രേറ്റ്
 15. Show Answer C) സോഡിയം ക്ലോറൈഡ്

 16. മൂലകത്തിന്റെ ഐഡന്‍ടിറ്റി കാര്‍ഡ്‌?
  (A) പ്രോട്ടോണ്‍
  (B) നുട്രോണ്‍
  (C) ഇലക്ട്രോണ്‍
  (D) ഫോട്ടോണുകള്‍
 17. Show Answer (A) പ്രോട്ടോണ്‍

 18. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?
  (A) തോറിയം
  (B) യുറേനിയം
  (C) പ്ലൂട്ടോണിയം
  (D) റഡോണ്‍
 19. Show Answer (D) റഡോണ്‍

Send Feedback

ഒന്ന് + രണ്ട് =