ജീവശാസ്ത്രം

 1. എല്ലാ ഗുപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത്?
  (A) A
  (B) B
  (C) AB
  (D) O

 2. മനുഷ്യശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വച്ച് ?
  (A)കരൾ
  (B) ശ്വാസകോശം
  (C) ത്വക്ക്
  (D) പ്ലീഹ

 3. സ്റ്റേപ്പിസ് സ്ഥിതി ചെയ്യുന്നത്?
  (A) മധ്യകര്‍ണ്ണം
  (B) ആന്തരകര്‍ണ്ണം
  (C) ബാഹ്യകര്‍ണ്ണം
  (D) ഇതൊന്നുമല്ല
 4. Show Answer (A) മധ്യകര്‍ണ്ണം

 5. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
  (A) ഉമിനീർ ഗ്രന്ഥി
  (B) കരൾ
  (C) കണ്ണുനീർ ഗ്രന്ഥി
  (D) പാൻക്രിയാസ്
 6. Show Answer (B) കരൾ

 7. കാസിരംഗ വന്യ ജീവി സങ്കേതത്തിൽ ഏതുതരം മൃഗങ്ങളെയാണ് സംരക്ഷിക്കുന്നത്?
  (A)കാണ്ടാമൃഗം
  (B) ആന
  (C )സിംഹം
  (D)വെള്ള കടുവ
 8. Show Answer (A)കാണ്ടാമൃഗം

 9. താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്?
  (A) ന്യൂമോണിയ
  (B) മന്ത്
  (C) ഡിഫ്തീരിയ
  (D) ഹെപ്പറ്റൈറ്റിസ്
 10. Show Answer (C) ഡിഫ്തീരിയ

 11. ഐല്ലുറൊഫോബിയ,ഏതു ജീവിയോടുള്ള ഭയം ആണ്?
  (A)പൂച്ച
  (B)നായ
  (C)തേനീച്ച
  (D)മനുഷ്യൻ
 12. Show Answer (A)പൂച്ച

 13. നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?
  (A) വണ്ട്
  (B) ഓന്ത്
  (C) അണ്ണാൻ
  (D) മയിൽ
 14. Show Answer (A) വണ്ട്

 15. മനുഷ്യ ശരീരത്തിലെ നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ?
  (A)പിയുഷ ഗ്രന്ഥി
  (B)ആഗ്നേയ ഗ്രന്ഥി
  (C )തൈറോയ്ഡ് ഗ്രന്ഥി
  (D)കരൾ
 16. Show Answer (A)പിയുഷ ഗ്രന്ഥി

 17. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
  (A) കരൾ
  (B) തൈറോയിഡ്
  (C) പാൻക്രിയാസ്
  (D) ഉമിനീർ ഗ്രന്ഥി
 18. Show Answer (C) പാൻക്രിയാസ്

Send Feedback

ഒന്ന് + രണ്ട് =