കായികം

 1. ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത രത്ന" ലഭിച്ച കായിക താരം
  A) മഹേന്ദ്ര സിംഗ് ധോണി
  B) കപിൽ ദേവ്
  C) സച്ചിൻ തെണ്ടുൽക്കർ
  D) സുനിൽ ഗവാസ്കർ
 2. Show Answer C) സച്ചിൻ തെണ്ടുൽക്കർ

 3. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
  (A) ലിയാണ്ടര്‍പേസ്
  (B) രാജ്യവര്ധന്‍സിംഗ് റോത്തോഡ്
  (C) അഭിനവ് ബിന്ദ്ര
  (D) കര്‍ണം മല്ലേശ്വരി
 4. Show Answer (C) അഭിനവ് ബിന്ദ്ര

 5. 2016 ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
  (A) ഇംഗ്ലണ്ട്
  (B) ചൈന
  (C) ജപ്പാൻ
  (D) ബ്രസീൽ
 6. Show Answer (D) ബ്രസീൽ

 7. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?
  (A) സിനിമോള്‍
  (B) പ്രീജാ ശ്രീധരന്‍
  (C) ഇന്ദു
  (D) ആനി ജോണ്‍
 8. Show Answer (B) പ്രീജാ ശ്രീധരന്‍

 9. 2016 ലെ ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം?
  (A) ഭോലു
  (B) വെന്‍ലോക്ക്‌
  (C) സീന്‍ലോക്ക
  (D) വിനീസിയൂസ്
 10. Show Answer (D) വിനീസിയൂസ്

 11. കായികപ്രജനനം വഴി പുതിയ തെച്ചെടികൾ ഉത്പാദിപ്പിക്കുന്ന സസ്യം ഏത്?
  (a) മാവ്
  (b) മത്തൻ
  (c) കുരുമുളക്
  (d) പയർ
 12. Show Answer (c) കുരുമുളക്

 13. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
  (A) ടെന്നീസ്‌
  (B) ബേസ്‌ബോള്‍
  (C) ബോക്‌സിംഗ്‌
  (D) ഫുട്‌ബോള്‍
 14. Show Answer (D) ഫുട്‌ബോള്‍

 15. 2015-ൽ കേരളത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസ് എത്രാമത്തേതായിരുന്നു?
  A) 31-)മത്
  B) 36-)മത്
  C) 40-)മത്
  D) 35-)മത്
 16. Show Answer D) 35-)മത്

 17. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കിയ വര്ഷം?
  (A) 2004
  (B) 2008
  (C) 2000
  (D) 2012

 18. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചു ?
  (A) ചൈന
  (B) ഇംഗ്ലണ്ട്
  (C) ബ്രസീൽ
  (D) ഫ്രാൻസ്
 19. Show Answer (B) ഇംഗ്ലണ്ട്

Send Feedback

ഒന്ന് + രണ്ട് =