സിനിമ

 1. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
  (A) ദശാവതാരം
  (B) കേരള കഫേ
  (C) ആറാം തമ്പുരാന്‍
  (D) നരസിംഹം
 2. Show Answer (B) കേരള കഫേ

 3. സുവര്‍ണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമ?
  (A) നീലക്കുയില്‍
  (B) ചെമ്മീന്‍
  (C) വിഗതകുമാരന്‍
  (D) ബാലന്‍.
 4. Show Answer (B) ചെമ്മീന്‍

 5. മലയാളത്തിന്‍റെ ആദ്യത്തെ സിനിമ?
  (A) ബാലന്‍
  (B) ഹരിചന്ദ്ര
  (C) നീലക്കുയില്‍
  (D) വിഗതകുമാരന്‍.
 6. Show Answer (D) വിഗതകുമാരന്‍.

 7. മലയാളത്തിലെ ആദ്യ 3D സിനിമ ഏത്?
  (A) ബാലന്‍
  (B) വിഗതകുമാരന്‍
  (C) മൈഡിയര്‍ കുട്ടിച്ചാത്തന്‍
  (D) പിറവി.
 8. Show Answer (C) മൈഡിയര്‍ കുട്ടിച്ചാത്തന്‍

 9. 20-)മത് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ സവർണ്ണചകോരം ലഭിച്ച മലയാള സിനിമ:
  a) ഒഴിവുദിവസത്തെ കളി
  b) ഒറ്റാൽ
  c) പത്തേമാരി
  d) ചായം പൂശിയ വീട്
 10. Show Answer b) ഒറ്റാൽ

 11. "മണ്‍സൂണ്‍ വെഡ്ഢിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത് :
  (A) ദീപാമേത്ത
  (B) ജി.പി. സിപ്പി
  (C) മീരാനായര്‍
  (D) കെ.എ. ആസിഷ്‌
 12. Show Answer (C) മീരാനായര്‍

 13. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?
  (A) യവനിക
  (B) മതിലുകള്‍
  (C) ഉത്സവപിറ്റേന്ന്‌
  (D) എലിപ്പത്തായം
 14. Show Answer (B) മതിലുകള്‍

 15. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (A) സിനിമ
  (B) കാര്‍ട്ടൂണ്‍
  (C) പെയിന്റിംഗ്‌
  (D) സാഹിത്യം
 16. Show Answer (B) കാര്‍ട്ടൂണ്‍

 17. മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്?
  (A) വിക്രം
  (B) പങ്കജ് കപൂര്‍
  (C) അജയ് ദേവ്ഗണ്‍
  (D) ചന്ദ്രശേഖര്‍
 18. Show Answer (A) വിക്രം

 19. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (A) സിനിമ
  (B) ചിത്രരചന
  (C) ഉപകരണ സംഗീതം
  (D) സാഹിത്യം
 20. Show Answer (C) ഉപകരണ സംഗീതം

Send Feedback

ഒന്ന് + രണ്ട് =