മലയാള സാഹിത്യം

 1. "ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി", എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്
  (A) ബോധേശ്വരൻ
  (B) ചങ്ങമ്പുഴ
  (C) പി.കുഞ്ഞിരാമൻനായർ
  (D) വള്ളത്തോൾ
 2. Show Answer (A) ബോധേശ്വരൻ

 3. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
  a) ഭാസ്കരമേനോൻ
  b) ഒരു പ്രണയം
  c) കുന്ദലത
  d) വാസനാവികൃതി
 4. Show Answer d) വാസനാവികൃതി

 5. ക്ഷേത്രപ്രവേശനം' എന്ന വിഖ്യാതമായ കൃതി രചിച്ചത്?
  (A)വി.ടി.ഭട്ടതിരിപാട്
  (B)ടി.കെ.മാധവൻ
  (C) കെ.പി.കറുപ്പൻ
  (D) വാഗ്ഭടാനന്ദൻ
 6. Show Answer (B)ടി.കെ.മാധവൻ

 7. "ബ്രഹ്മസങ്കീർത്തനം " എന്ന കവിത രചിച്ച നവോത്ഥാന നായകൻ?
  (A) ബ്രഹമാനന്ദ ശിവയോഗി
  (B) സഹോദരൻ അയ്യപ്പൻ
  (C) പണ്ഡിറ്റ് കറുപ്പൻ
  (D) വാഗ്ഭടാനന്ദൻ
 8. Show Answer (A) ബ്രഹമാനന്ദ ശിവയോഗി

 9. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?
  (A) ജീവിതപാത
  (B) കിനാവും കണ്ണീരും
  (C) കൊഴിഞ്ഞ ഇലകള്‍
  (D) എന്‍റെ സമരം
 10. Show Answer (B) കിനാവും കണ്ണീരും

 11. എന്റെ ജീവിത കഥ ' ആരുടെ ആത്മ കഥയാണ് ?
  (A) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  (B) സി .കേശവൻ
  (C )എൻ .എൻ .പിള്ള
  (D) എ .കെ .ഗോപാലൻ
 12. Show Answer (D) എ .കെ .ഗോപാലൻ

 13. ‘ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ്
  (A) ലിയോ ടോൾസ്റ്റോയ്
  (B) അമൃതാ പ്രീതം
  (C) ജോർജ്ജ് ബർണാഡ്ഷാ
  (D) മിൽട്ടൻ
 14. Show Answer (C) ജോർജ്ജ് ബർണാഡ്ഷാ

 15. "എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
  (A) അക്കിത്തം
  (B) കോവിലന്‍
  (C) വി.കെ.എന്‍.
  (D) ടി.പത്മനാഭന്‍
 16. Show Answer (B) കോവിലന്‍

 17. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?
  (A) ജീവിതപാത
  (B) കിനാവും കണ്ണീരും
  (C) കൊഴിഞ്ഞ ഇലകള്‍
  (D) എന്‍റെ സമരം
 18. Show Answer (B) കിനാവും കണ്ണീരും

 19. വാഴക്കുല രചിച്ചത്?
  (A) ഇടപ്പള്ളി രാഘവന്‍പിള്ള
  (B) വയലാര്‍
  (C) വള്ളത്തോള്‍
  (D) ചങ്ങമ്പുഴ
 20. Show Answer (D) ചങ്ങമ്പുഴ

Send Feedback

ഒന്ന് + രണ്ട് =