ഇന്ത്യൻ ഭരണഘടന

 1. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് എന്ന്?
  (A) 1947 ഓഗസ്റ്റ്‌ 15
  (B) 1947 ജനുവരി 26
  (C) 1950 ഓഗസ്റ്റ്‌ 15
  (D) 1950 ജനുവരി 26
 2. Show Answer (D) 1950 ജനുവരി 26

 3. ഭരണഘടനാപരമായ അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചതാര്?
  (A) താക്കൂര്‍ ദാസ് ഭാര്‍ഗവ
  (B) നെഹ്റു
  (C) ബി.ആര്‍.അംബേദ്കര്‍
  (D) കെ.എം.മുന്‍ഷി.
 4. Show Answer (C) ബി.ആര്‍.അംബേദ്കര്‍

 5. ഭരണഘടനയുടെ ഏത് ഭാഗത്തുനിന്നാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്നും നീക്കം ചെയ്തത്?
  (A) ഭാഗം-V
  (B) ഭാഗം-III
  (C) ഭാഗം-I
  (D) ഭാഗം-IV.
 6. Show Answer (B) ഭാഗം-III

 7. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?
  (A) പ്രസിഡന്‍റിന്
  (B) പാര്‍ലമെന്‍റിന്
  (C) പ്രധാനമന്ത്രിക്ക്
  (D) സുപ്രീംകോടതിക്ക്.
 8. Show Answer (B) പാര്‍ലമെന്‍റിന്

 9. ഭരണഘടനാ നിര്‍മ്മാണ സമിതി ലക്ഷ്യ പ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അംഗീകരിച്ചത് എന്ന്?
  (A) 1946 ഡിസംബര്‍ 13
  (B) 1947 ഓഗസ്റ്റ് 15
  (C) 1947 ജനുവരി 22
  (D) 1949 നവംബറ് 26C.
 10. Show Answer (C) 1947 ജനുവരി 22

 11. ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?
  (A) 1950 ജനുവരി 24
  (B) 1948 ജൂലൈ 22
  (C) 1957 മാര്‍ച്ച് 22
  (D) 1947 ജൂലൈ 22.
 12. Show Answer (D) 1947 ജൂലൈ 22.

 13. താഴെ പറയുന്നവയില്‍ അലിഖിത ഭരണഘടനയുള്ള രാജ്യം:
  (A) ഇസ്രായേല്‍
  (B) ഫ്രാന്‍സ്‌
  (C) ഇന്ത്യ
  (D) യു.എസ്.എ
 14. Show Answer (A) ഇസ്രായേല്‍

 15. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
  (A) ആര്‍ട്ടിക്കിള്‍ 27
  (B) ആര്‍ട്ടിക്കിള്‍ 17
  (C) ആര്‍ട്ടിക്കിള്‍ 7
  (D) ആര്‍ട്ടിക്കിള്‍ 14
 16. Show Answer (B) ആര്‍ട്ടിക്കിള്‍ 17

 17. ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലീകാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?
  (A) 11
  (B) 6
  (C) 7
  (D) 10.

 18. എന്തിനെതിരെയായിരുന്നു നിവർത്തനപ്രക്ഷോഭം ആരംഭിച്ചത്?
  (A) സാമ്പത്തിക പരിഷ്കരണം
  (B) സാമൂഹ്യ പരിഷ്കരണം
  (C) ഭരണഘടനാ പരിഷ്കരണം
  (D) ഇവയൊന്നുമല്ല
 19. Show Answer (C) ഭരണഘടനാ പരിഷ്കരണം

Send Feedback

ഒന്ന് + രണ്ട് =