ഗണിതം

 1. 4 സംഖ്യകളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?
  (a) 11
  (b) 8
  (c) 9
  (d) 12

 2. 2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?
  (A) ചൊവ്വ
  (B) ബുധൻ
  (C) വ്യാഴം
  (D) വെള്ളി
 3. Show Answer (C) വ്യാഴം

 4. രണ്ടു സംഖ്യകളുടെ ല.സാ.ഗു. 80, ഉ.സാ. ഘ. 5. സംഖ്യകളിലൊന്ന് 25 ആയാൽ മറ്റേ സംഖ്യ ഏത്?
  a) 20
  b) 40
  c) 10
  d) 16

 5. താഴെക്കൊടുത്ത സംഖ്യാശ്രേണിയില് തെറ്റായ സംഖ്യ ഏത്? 1, 6, 11, 22, 33, 46, 61
  (A) 1
  (B) 6
  (C) 11
  (D) 22

 6. 38 - 3 × 5 - 8 + 27 ÷ 9 എത്ര?
  (A) 170
  (B) 20
  (C) 16
  (D) 18

 7. അഭാജ്യസംഖ്യകളിലെ ഏക ഇരട്ട സംഖ്യ ഏത്?
  a) 1
  b) 4
  c) 6
  d) 2

 8. 3000 രൂപയുടെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട്?
  (A) 750
  (B) 1500
  (C) 350
  (D) 550

 9. 10,12,16, 32 _____ സംഖ്യാ ശ്രേണി പുരിപ്പിക്കുക.
  a) 288
  b) 64
  c) 256
  d) 286

 10. 7.85 x 7.85 + 2 X 7.85 x 2.15 + 2.15 x 2.15 ന്റെ വിലയെന്ത്?
  (A) 102
  (B) 7.852
  (C) 2.152
  (D) 5.702

 11. താഴെ പറയുന്ന സംഖ്യാ ശ്രേണിയിലെ രണ്ടു സംഖ്യകൾ എഴുതുക 6, 8, 12, 7, 18, 6, .......
  (A) 18, 24
  (B) 24, 12
  (C) 24, 5
  (D) 8, 12

Send Feedback

ഒന്ന് + രണ്ട് =