ആരോഗ്യ ശാസ്ത്രം

 1. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?
  (A) ഫിസിയോളജി
  (B) പാത്തോളജി
  (C) മോര്‍ഫോളജി
  (D) വൈറോളജി
 2. Show Answer (B) പാത്തോളജി

 3. സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്‍റെ കുറവുമൂലം?
  (A) ജീവകം A
  (B) ജീവകം C
  (C) ജീവകം D
  (D) ജീവകം E
 4. Show Answer (B) ജീവകം C

 5. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ' 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത് ?
  (A) മതതി (ചാള)
  (B) അയല
  (C) ട്യൂണ
  (D) കരിമീൻ
 6. Show Answer (B) അയല

 7. വിറ്റാമിൻ B1 -ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
  (A) പെല്ലാഗ്ര
  (B) ബെറിബെറി
  (C) സ്കർവ്വി
  (D) അനീമിയ
 8. Show Answer (B) ബെറിബെറി

 9. മാന്റോക്സ് പരിശോധന ഏതു രോഗത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടതാണ്?
  a) കുഷ്ഠം
  b) എയ്ഡ്സ്
  c) ക്ഷയം
  d) മലേറിയ
 10. Show Answer c) ക്ഷയം

 11. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?
  (A) തിമിരം
  (B) ഗ്ലോക്കോമ
  (C) ദീർഘദൃഷ്ടി
  (D) വർണ്ണാന്ധത
 12. Show Answer (A) തിമിരം

 13. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?
  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 14. Show Answer (A) ബെറിബെറി

 15. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗമേത്?
  a) ഡെങ്കിപ്പനി
  b)ചിക്കുൻഗുനിയ
  c) പോളിയോ
  d) ഗോയിറ്റർ
 16. Show Answer d) ഗോയിറ്റർ

 17. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
  (A) ക്ഷയരോഗ ചികിത്സ
  (B) അപസര്‍പ്പക കഥകള്‍
  (C) മനശ്ശാസ്ത്രം
  (D) കുഷ്ഠരോഗ ചികിത്സ
 18. Show Answer (C) മനശ്ശാസ്ത്രം

 19. റിക്കറ്റ്സ് അഥവാ കണരോഗം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്?
  a) വിറ്റാമിൻ-എ
  b) വിറ്റാമിൻ-ബി
  c) വിറ്റാമിൻ-സി
  d) വിറ്റാമിൻ-ഡി
 20. Show Answer d) വിറ്റാമിൻ-ഡി

Send Feedback

ഒന്ന് + രണ്ട് =