Course

Last Grade Servants

Description

ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് പരിഷ്‌കരിച്ചത്. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി. തയ്യാറാക്കുക. അടുത്തവര്‍ഷം ഡിസംബറിലായിരിക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കുക. 14 ജില്ലകള്‍ക്കും ഈ തസ്തികയ്ക്ക് നിലവില്‍ റാങ്ക്പട്ടികയുണ്ട്. 2018 ജൂണ്‍ 29-ന് അവയുടെ കാലാവധി അവസാനിക്കും. അതില്‍നിന്നുള്ള നിയമനങ്ങളെ ഇപ്പോഴത്തെ ഭേദഗതി ബാധിക്കില്ല.പ്രത്യേകം വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിക്കാത്ത തസ്തികയായിരുന്നു ലാസ്റ്റ് ഗ്രേഡ് സര്‍വന്റിന്റേത്. എഴുത്തും വായനയും അറിയാവുന്നവര്‍ക്കെല്ലാം അപേക്ഷിക്കാമായിരുന്നു.

Course Duration : 2 Month

Syllabus

  • Part I : General Knowledge, Current Affairs & Renaissance in Kerala
  • Part II : General Science
  • Part III : Mental Ability & Simple Arithmetic
  • (Maximum Marks : 100)
  • (Duration: 1 hour 15 minutes)
  • (Medium of Questions Malayalam)

FREE!
Join Now!

Other Course

Send Feedback

ഒന്ന് + രണ്ട് =