Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from ഗണിതം
Home
Category List
Questions
1. കഴിഞ്ഞ വര്ഷം 5000 കമ്പ്യൂട്ടറുകള് വിറ്റ ഒരു കമ്പനി ഈ വര്ഷം 6589 കമ്പ്യൂട്ടറുകള് വിറ്റു. കമ്പനിയുടെ വളര്ച്ച എത്ര ശതമാനമാണ്?
(A) 24.11
(B) 31
(C) 31.78
(D) 24
Show Answer
Hide Answer
(C) 31.78
Details
Report
Save Question
Cancel
Submit
2. 16000 സോപ്പുകള് വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ കമ്പനി പ്രവര്ത്തനം തുടങ്ങി. ആ വര്ഷം അവസാനിച്ചപ്പോള് ആകെ വിറ്റുതീര്ന്നത് 9872 സോപ്പുകളാണ്. അവര് ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
(A) 62.07
(B) 61.7
(C) 63.7
(D) 60.7
Show Answer
Hide Answer
(B) 61.7
Details
Report
Save Question
Cancel
Submit
3. ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില് പുതിയ വിലയുടെ എത്ര ശതമാനം വര്ദ്ധിപ്പിക്കണം
(A) 20%
(B) 16%
(C) 24%
(D) 25%
Show Answer
Hide Answer
(D) 25%
Details
Report
Save Question
Cancel
Submit
4. താഴെ പറയുന്നവയില് 4-ന്റെ ഗുണിതമായത് ഏത്?
(A) 27114
(B) 58204
(C) 480239
(D) 32286
Show Answer
Hide Answer
(B) 58204
Details
Report
Save Question
Cancel
Submit
5. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്ഘചതുരത്തില് അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്ണ്ണമെത്ര?
(A) 81 cm2
(B) 256 cm2
(C) 25 cm2
(D) 144 cm2
Show Answer
Hide Answer
(A) 81 cm2
Details
Report
Save Question
Cancel
Submit
6. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല് ആ സംഖ്യ കിട്ടും. സംഖ്യയേത്?
(A) 20
(B) 25
(C) 30
(D) 40
Show Answer
Hide Answer
(B) 25
Details
Report
Save Question
Cancel
Submit
7. 2, 2, 4, 6, 10, ........
(A) 26
(B) 12
(C) 16
(D) 20
Show Answer
Hide Answer
(C) 16
Details
Report
Save Question
Cancel
Submit
8. 'x' ജോലിക്കാര് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്ക്കും. എങ്കില് '2x' ജോലിക്കാര്ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്ക്കാന് എത്ര ദിവസം വേണം?
(A) 6
(B) 4
(C) 3
(D) 12
Show Answer
Hide Answer
(C) 3
Details
Report
Save Question
Cancel
Submit
9. ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോള്, അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാള് 15 രൂപ കൂടുതല് ലഭിച്ചുവെങ്കില് സാധനത്തിന്റെ യഥാര്ത്ഥവില എന്ത്?
(A) 64 രൂപ
(B) 150 രൂപ
(C) 80 രൂപ
(D) 200 രൂപ
Show Answer
Hide Answer
(B) 150 രൂപ
Details
Report
Save Question
Cancel
Submit
10. 3.15 P.M ന് ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര് സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ് എത്ര ?
(A) 87½0
(B) 82 ½0
(C) 300
(D) 7 ½0
Show Answer
Hide Answer
(D) 7 ½0
Details
Report
Save Question
Cancel
Submit
Displaying 1-10/415
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
Mental ability
മലയാളം
General Knowledge
English
പൊതുവിജ്ഞാനം
Visitor-3640
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us