Questions from മലയാളം

1. ശരിയായ രൂപം ഏത്?
(A) പാഠകം
(B) പാഢകം
(C) പാഢഗം
(D) പാടഗം
2. ശരിയായ വാചകം ഏത്?
(A) ബസ്സില് പുകവലിക്കുകയോ കൈയും തലയും പുറത്തിടുകയും ചെയ്യരുത്.
(B) ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയോ ചെയ്യരുത്
(C) ബസ്സില് പുകവലിക്കുകയോ കൈയോ തലയോ പുറത്തിടകയും ചെയ്യരുത്.
(D) ബസ്സില് പുകവലിക്കുകയും കൈയും തലയും പുറത്തിടുകയും ചെയ്യരുത്.
Show Answer Hide Answer
3. തെറ്റായ വാക്യം ഏത്?
(A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
(B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
(C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
(D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.
Show Answer Hide Answer
4. Money is the root of all evils.
(A) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
(B) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
(C) ധനമില്ലെങ്കില് ദോഷവുമില്ല.
(D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്.
Show Answer Hide Answer
5. ശരിയായ രൂപം ഏത് ?
(A) വ്യത്യസ്ഥം
(B) വിത്യസ്ഥം
(C) വിത്യസ്തം
(D) വ്യത്യസ്തം
Show Answer Hide Answer
7. The police ran down the criminal :
(A) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു.
(B) പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു.
(C) പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു.
(D) കുറ്റവാളി പോലീസിന്റെ കയ്യില്നിന്ന് ഓടി രക്ഷപ്പെട്ടു
Show Answer Hide Answer
8. She decided to have a go at fashion industry.
(A) ഫാഷന് വ്യവസായം ഉപേക്ഷിക്കാന് അവള് തീരുമാനിച്ചു.
(B) ഫാഷന് വ്യവസായത്തില് ഒരു കൈ നോക്കാന് അവള് തീരുമാനിച്ചു.
(C) ഫാഷന് വ്യവസായത്തില്നിന്നു പിന്മാറാന് അവള് തീരുമാനിച്ചു.
(D) ഫാഷന് വ്യവസായത്തില്ത്തന്നെ തുടരാന് അവള് തീരുമാനിച്ചു.
Show Answer Hide Answer
9. താഴെ കൊടുത്തിരിക്കുന്നതില് 'വലം വയ്ക്കുന്ന' എന്നര്ത്ഥം വരുന്ന വാക്ക് :
(A) പ്രദക്ഷിണം
(B) പ്രതിക്ഷണം
(C) പ്രതക്ഷിണം
(D) പ്രദിക്ഷണം
Show Answer Hide Answer
10. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
(A) ആധാരികയുടെ
(B) നിര്ദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Show Answer Hide Answer

Visitor-3144

Register / Login