Questions from ഭൗതികശാസ്ത്രം

11. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം ഏത്?
(a) വൈദ്യുതോർജം →താപോർജം
(b) യാന്ത്രികോർജം → വൈദ്യുതോർജം
(c) വൈദ്യുതോർജം → പ്രകാശോർജം
(d) വൈദ്യുതോർജം → യാന്ത്രികോർജം
Show Answer Hide Answer
12. പ്രകൃതിയിലെ ഏറ്റവും ശക്തി കൂടിയ ബലം ഏത്?
a) ഗുരുത്വാകർഷണബലം
b) ന്യൂക്ലിയർ ബലം
c) ഇലക്ട്രോസ്സാറ്റിക്ക് ബലം
d) വൈദ്യുതകാന്തികബലം
Show Answer Hide Answer
14. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?
(A) ഹെറ്റ്സ്
(B) ജൂൾ
(C) ഡെസിബെൽ
(D) വാട്ട്
15. പ്രവൃത്തിയുടെ യൂണിറ്റ്:
(A) ന്യൂട്ടൺ
(B) ജൂൾ
(C) ഫാരൻഹീറ്റ്
(D) വാട്ട്
16. പ്രവൃത്തിയുടെ നിരക്കിന്റെ യൂണിറ്റ് എന്ത്?
(A) വാട്ട്
(B) ജൂൾ
(C) ന്യൂട്ടൻ
(D) സെക്കന്റ്
17. മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം
(a) പൊട്ടാസ്യം-40
(b) കോബാൾട്ട്-60
(c) അയഡിൻ-131
(d) പ്ലൂട്ടോണിയം-238
Show Answer Hide Answer
18. സുര്യനിൽ ഊർജോത്പാദനം നടക്കുന്ന പ്രവർത്തനം
(a) ഫോട്ടോഫിഷൻ
(b) ഫോട്ടോഫ്യൂഷൻ
(c) ന്യൂക്ലിയർ ഫ്യൂഷൻ
(d) ന്യൂക്ലിയർ ഫിഷൻ
Show Answer Hide Answer
19. വൈദ്യുത ഫാൻ പ്രവർത്തിക്കുമ്പോൾ നടക്കുന്ന ഊർജമാറ്റം
(a) വൈദ്യുതോർജം രാസോർജം
(b) വൈദ്യുതോർജം യാന്ത്രികോർജ്ജം
(c) വൈദ്യുതോർജം പ്രകാശോർജ്ജം
(d) വൈദ്യുതോർജം ആണവോർജം
Show Answer Hide Answer
20. ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
(a) റുഥർ ഫോർഡ്
(b) ഐൻസ്റ്റീൻ
(c) റോബർട്ട് ബോയിൽ
(d) H.J. ഭാഭ
Show Answer Hide Answer

Visitor-3528

Register / Login