Questions from ഗണിതം

Q : 16000 സോപ്പുകള് വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ കമ്പനി പ്രവര്ത്തനം തുടങ്ങി. ആ വര്ഷം അവസാനിച്ചപ്പോള് ആകെ വിറ്റുതീര്ന്നത് 9872 സോപ്പുകളാണ്. അവര് ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?

(A) 62.07
(B) 61.7
(C) 63.7
(D) 60.7

Visitor-3610

Register / Login