Questions from ഗണിതം

Q : ഒരു സാധനത്തിന്റെ വില 20% കുറച്ചാണ് വിറ്റുകൊണ്ടിരുന്നത്. വില കുറച്ചത് നികത്തി ആദ്യത്തെ വിലയ്ക്കു തന്നെ വില്ക്കണമെന്നുണ്ടെങ്കില് പുതിയ വിലയുടെ എത്ര ശതമാനം വര്ദ്ധിപ്പിക്കണം

(A) 20%
(B) 16%
(C) 24%
(D) 25%

Visitor-3179

Register / Login