Questions from ഗണിതം

Q : രാഘവൻ നേർരേഖയിൽ 4 മീറ്റർ വടക്കോട്ടും , പിന്നീട് 3 മീറ്റർ കിഴക്ക് വശത്തേക്കും നടന്നു. തുടങ്ങിയ സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് രാഘവൻ ഇപ്പോൾ.

(A) 4 മീറ്റർ
(B) 5 മീറ്റർ
(C) 3 മീറ്റർ
(D) 7 മീറ്റർ

Visitor-3155

Register / Login