Questions from മലയാളം

Q : 'അറിവിന്റെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്?

(A) അറിവിന്റെ കാര്യത്തിൽ
(B) അജഗജാന്തരം
(C) അജഗജാന്തര വ്യത്യാസം
(D) അവർക്കു തമ്മിൽ
Show Answer Hide Answer

Visitor-3183

Register / Login