Questions from ഗണിതം

Q : ABCD എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്റെ വശത്തിന്റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്?

(A) 32
(B) 48
(C) 64
(D) 16

Visitor-3338

Register / Login