Questions from ഗണിതം

Q : രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജുവിന്റെ കൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട് ?

(A) 7,000
(B) 3,000
(C) 5,000
(D) 2,000

Visitor-3355

Register / Login