Questions from മലയാളം

Q : Sachin Tendulkar is one of the twinkling star of the cricket world. മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക

(A) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിന് ടെന്ഡുല്ക്കര് എന്ന താരത്തിലൂടെയാണ്
(B) ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില് ഒരാളാണ് സച്ചിന് ടെന്ഡുല്ക്കര്.
(C) ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്ഡുല്ക്കര്
(D) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിന് ടെന്ഡുല്ക്കര്
Show Answer Hide Answer

Visitor-3894

Register / Login