Questions from മലയാളം

Q : ‘John prefers English novels to Malayalam ones'- ഈ വാക്യത്തിന്റെ മലയാളതർജ്ജമയേത്?

(A) ജോണിന് മലയാളം നോവലികളോ ഇഗ്ലീഷ് നോവലികളോ ഇഷ്ടമാണ്
(B) ജോണിന് ഇഷ്ടം മലയാളം നോവലുകളെക്കാൾ ഇഗ്ലീഷ് നോവലുകളാണ്
(C) ജോണിന് മലയാളം നോവലുകളും ഇഗ്ലീഷ് നോവലുകളും ഇഷ്ടമാണ്
(D) മലയാളത്തിലെയും ഇംഗ്ലീഷിലെയും ഏതാനും നോവലുകൾ ജോണിന് ഇഷ്ടമാണ്
Show Answer Hide Answer

Visitor-3997

Register / Login