Questions from ഗണിതം

Q : 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപികയുടെ ഭാരം എത്ര ?

(A) 60.5 കി.ഗ്രാം
(B) 68.5 കി.ഗ്രാം
(C) 65.5 കി.ഗ്രാം
(D) 64.5 കി.ഗ്രാം
Show Answer Hide Answer

Visitor-3917

Register / Login