Q : പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഇറങ്ങിയില്ല. ഒറ്റപ്പദമാക്കുമ്പോൾ :
(A) പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല.
(B) പകലും വന്നുപോയീ രാത്രിയും വന്നു പോയി അവൾ ഉറങ്ങിയില
(C) പകലും രാത്രിയും വന്നു പോയിട്ടും അവൽ ഉറങ്ങിയതേയില്ല.
(D) പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില