Questions from ഗണിതം

Q : ഒരു പരീക്ഷ ജയിക്കാൻ 35% മാർക്ക് വേണം. അരുണയ്ക്ക് ആ പരീക്ഷയിൽ 254 മാർക്ക് കിട്ടി. എന്നാൽ 40 മാർക്ക് കൂടി കിട്ടിയാലേ അരുണയ്ക്ക് ജയിക്കാനാകൂ. ആകെ മാർക്ക് എത്ര ?

a) 800
b) 840
c) 294
d) 289

Visitor-3617

Register / Login