Questions from ഗണിതം

Q : ഒരു ഗ്രാമത്തിലെ 4000 പേർക്ക് വായിക്കാനറിയാം. ഇതിൽ 45% പേർ ഇംഗ്ലീഷ് പത്രം വായിക്കുന്നു. 65% പേർ മലയാളം പത്രം വായിക്കുന്നു. 25% പേർ രണ്ടും വായിക്കുന്നില്ല. എങ്കിൽ രണ്ടു പത്രവും വായിക്കുന്നവർ എത്ര പേർ?

a) 1350
b) 1400
c) 1450
d) 1500

Visitor-3232

Register / Login