Questions from ഗണിതം

Q : 12% സാധാരണ പലിശ കണക്കാക്കുന്ന സ്ഥാപനത്തിൽനിന്ന് ഒരാൾ 50,000 രൂപ കടം വാങ്ങി. 2 വർഷത്തിനുശേഷം കടംതീർക്കാൻ അയാൾ എത്ര രൂപ അടയ്ക്കണം?

a) 12000
b) 72000
c) 62000
d) 50000

Visitor-3947

Register / Login