Questions from ഗണിതം

Q : ഒരു തുക ബാങ്കിൽ 8% കൂട്ടുപലിശനിരക്കിൽ 2 വർഷത്തേക്ക് നിക്ഷേപിച്ചപ്പോൾ 11,664 രൂപ കിട്ടി. നിക്ഷേപിച്ച തുക എത്ര?

a) 10,200
b) 10,500
c) 10,000
d) 11,000

Visitor-3457

Register / Login