Questions from ഗണിതം

Q : അനിതയുടെ വയസ്സ് വിനീതയുടെ വയസ്സിന്റെ മൂന്നിരട്ടിയാണ്. വിനീതയുടെ വയസ്സ് സുനിതയുടെ വയസ്സിന്റെ നാലിരട്ടിയോട് ഒന്ന് കൂട്ടിയതാണ്. സുനിതയ്ക്കിപ്പോൾ 2 വയസ്സായെങ്കിൽ അനിതയുടെ വയസ്കെത്ര?

a) 21
b) 27
c) 30
d) 25

Visitor-3142

Register / Login