Questions from ഗണിതം

Q : 8 യുണിറ്റ് നീളവും 5 യുണിറ്റ് വീതിയുമുള്ള ഒരു ചതുരത്തിന്റെ 4 മുലകളിൽനിന്ന് ഒരു യുണിറ്റ് ആരമുള്ള ഓരോ സെക്ടറുകൾ മുറിച്ചുമാറ്റുന്നു. ശേഷിക്കുന്ന ചതുരത്തിന്റെ വിസ്തീർണം എത്ര? (п = 3.14)

a) 3.14 ച.യു
b) 36 ച.യു
c) 30 ച.യു.
d) 36.86 ച.യു.

Visitor-3414

Register / Login