Questions from ഗണിതം

Q : എല്ലാ വശങ്ങളും ചായം പൂശിയ ഒരു ചതുരക്കട്ടയെ തുല്യ വലിപ്പമുള്ള ചെറിയ ചതുരക്കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കില് ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര?

(A) 64
(B) 36
(C) 12
(D) 24

Visitor-3744

Register / Login