Questions from മലയാളം

Q : താഴെ കൊടുത്തിരിക്കുന്നതില് ശരിയായ വാക്യം ഏത്?

(A) ഞാന് അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാന് അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാന് അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാന് അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Show Answer Hide Answer

Visitor-3355

Register / Login