Questions from ഗണിതം

Q : സീത ഒരു കെയ്ക്ക് ആദ്യം നേര്പകുതിയായി മുറിച്ചു. അതില് ഒരു പകുതി വീണ്ടും അവള് 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള് ഉണ്ടെങ്കില് കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?

(A) 120 ഗ്രാം
(B) 140 ഗ്രാം
(C) 280 ഗ്രാം
(D) 240 ഗ്രാം

Visitor-3706

Register / Login