Questions from ഗണിതം

Q : ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര?

(A) 50
(B) 54
(C) 48
(D) 46

Visitor-3180

Register / Login