Questions from ഗണിതം

Q : ഒരാള് അയാളുടെ മകനോടു പറയുന്നു: ''എനിക്ക് നിന്റെ വയസ്സുള്ളപ്പോള് നിനക്കെന്തു പ്രായമുണ്ടായിരുന്നോ അതിന്റെ ഇരട്ടി വയസ്സുണ്ടെനിക്കിപ്പോള്''. അവര് രണ്ടുപേരുടെയും വയസ്സിന്റെ തുക 112 ആയാല്, മകന്റെ വയസ്സ്?

(A) 40
(B) 42
(C) 44
(D) 48

Visitor-3714

Register / Login