Questions from ഗണിതം

Q : ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും, അനസ് 10% കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ അനസിന് ₹100 കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?

(A) ₹1000
(B) ₹5000
(C) ₹10,000
(D) ₹15,000

Visitor-3672

Register / Login