Questions from ഗണിതം

Q : രാജുവിന് ഒരു ജോലി ചെയ്യാൻ 20 മിനിറ്റു വേണം. ബിജുവിന് 25 മിനിറ്റും. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങി. ഇടയ്ക് രാജു ജോലി മതിയാക്കി.ബിജു ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി. എങ്കിൽ ബിജു തനിച്ച് ജോലി ചെയ്ത സമയം?

(A) 5 മിനിറ്റ്
(B) 6 മിനിറ്റ്
(C) 7 മിനിറ്റ്
(D) 8 മിനിറ്റ്
Show Answer Hide Answer

Visitor-3869

Register / Login