Questions from പൊതുവിജ്ഞാനം

Q : കേരളത്തിൽ 2015-ൽ ബാറുകൾകൾ പുട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രൊവിഷ്യന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ്?

(a) മൗലികാവകാശങ്ങൾ
(b) മൗലിക ചുമതലകൾ
(c) സ്റ്റേറ്റിന്റെ മാർഗ നിർദേശക തത്ത്വങ്ങൾ
(d) അവശിഷ്ട അധികാരങ്ങൾ
Show Answer Hide Answer

Visitor-3452

Register / Login