Questions from പൊതുവിജ്ഞാനം

Q : സൈബർനിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു

(a) യൂണിയൻ ലിസ്റ്റ്
(b) സ്റ്റേറ്റ് ലിസ്റ്റ്
(c) അവശിഷ്ട അധികാരങ്ങൾ
(d) കൺകറൻറ് ലിസ്റ്റ്
Show Answer Hide Answer

Visitor-3640

Register / Login