Questions from ഗണിതം

Q : ഒരു വിദ്യാലയത്തിൽ 8 അധ്യാപകരാണുള്ളത്. 40 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലംമാറി പോയി. മറ്റൊരദ്ധ്യാപകൻ വന്നപ്പോൾ അധ്യാപകരുടെ ശരാശരി വയസ്സ് '2' കുറഞ്ഞു. പുതുതായി വന്ന അധ്യാപകന്റെ വയസ് എത്ര?

(a) 38
(b) 32
(c) 28
(d) 24

Visitor-3354

Register / Login