Questions from ഗണിതം

Q : ഒരാൾ രണ്ട് മണിക്കുർ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി വേഗത മണിക്കുറീൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കുറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?

(A) 58
(B) 52
(C) 60
(D) 55

Visitor-3688

Register / Login