Questions from ഗണിതം

Q : ഒരു വരിയിൽ ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം, ആ വരിയിൽ വലതുനിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?

(A) 25
(B) 18
(C) 19
(D) 22

Visitor-3587

Register / Login