Questions from പൊതുവിജ്ഞാനം

Q : കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?

A) 12
B) 15
C) 16
D) 20

Visitor-3051

Register / Login