Questions from പൊതുവിജ്ഞാനം

Q : 1920 ആഗസ്റ്റ് 18-ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു ?

A) ഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്
B) വൈക്കം സത്യാഗ്രഹ സമരത്തിന് പരിഹാരം കാണാൻ
C) ഹരിജന ഫണ്ട് പിരിക്കുന്നതിന്
D) ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച്
Show Answer Hide Answer

Visitor-3534

Register / Login