Questions from പൊതുവിജ്ഞാനം

Q : മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ അവൻ എന്നും ബന്ധനങ്ങളിലാണ് എന്നു പറഞ്ഞത് ആര് ?

A) സുഭാഷ് ചന്ദ്രബോസ്
B) ഷേക്സ്പിയർ
C) റൂസ്സോ
D) സ്വാമി വിവേകാനന്ദൻ

Visitor-3881

Register / Login