Questions from പൊതുവിജ്ഞാനം

Q : താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.

A) ഇരുമ്പ് തുരുമ്പിക്കുന്നു
B) ജലം നീരാവിയാകുന്നു
C) മഗ്നീഷ്യം കത്തുന്നു
D) പാൽ പുളിക്കുന്നു
Show Answer Hide Answer

Visitor-3832

Register / Login