Questions from ഗണിതം

Q : ഒരാളെ 30 ദിവസത്തേക്ക് ഒരു ജോലിക്ക് നിയമിക്കുന്നു. ജോലി ചെയ്യുന്ന ഓരോ ദിവസവും 500 രൂപ ലഭിക്കുമെന്നും എന്നാൽ ജോലിക്ക് ഹാജരാകാത്ത ഓരോ ദിവസവും 100 രൂപ പിഴ കൊടുക്കണമെന്നുമാണ് വൃവസ്ഥ. ഒടുവിൽ അയാൾക്ക് 9600 രൂപ കിട്ടുന്നു വെങ്കിൽ എത്ര ദിവസം അയാൾ ജോലിക്ക് ഹാജരായില

A) 9
B) 21
C) 14
D) 16

Visitor-3460

Register / Login